Coronavirus was made in a Wuhan laboratory, reveals Chinese virologist Dr Li-Meng Yan
കൊറോണ വൈറസ് ലോകത്തില്‍ പിടിമുറുക്കിയിട്ട് 10 മാസം കഴിഞ്ഞിരിക്കുന്നു. വൈറസിനെ ചൈന പടച്ചു വിട്ടതാണ് എന്ന് തരത്തില്‍ ചൈനയ്ക്ക് അകത്ത് നിന്നും പുറത്ത് നിന്നും ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ വാദത്തെ ശക്തിപ്പെടുത്തുന്നതാണ് ഡോ. ലി മെങ് എന്ന ചൈനീസ് വൈറോളജിസ്റ്റിന്റെ പുതിയ വെളിപ്പെടുത്തല്‍. കൊറോണ വൈറസ് വുഹാനിലെ സര്‍ക്കാര്‍ നിയന്ത്രിത ലാബില്‍ നിര്‍മിച്ചതാണെന്നാണ് ചൈനീസ് വൈറോളജിസ്റ്റിന്റെ വെളിപ്പെടുത്തല്‍